THE DATE AND VENUE OF IDUKKI REVENUE DIST. SASTHROLSAVAM



WORK EXPERIENCE  FAIR  17 /11 2015  @ SGHSS MUTHALAKODAM
Social Science - Atlas Making 

SCIENCE FAIR 17 / 11 / 15  @ SHGHS MUTHALAKODAM(GIRLS HS )
MATHS  QUIZ 

Second Day

MATHS FAIR  18 / 11/ 2015 @ SGHSS. MUTHALAKODAM

SOCIAL SCIENCE FAIR @ 18 / 11 / 2015   SHGHS. MUTHALAKODAM

IT FAIR 18 / 11 / 2015  @ SHGHS. MUTHALAKODAM   

 Idukki Revenue District Sasthramela ID Card Format 

Registration @ 9.00am        
ARAKULAM SUB DISTRICT SCHOOL SASTHRAMELA

IT  FAIR RESULT
30/10/2015




IT Fair All Result ( Mobile Version)


IT Fair Higher Level Result (Mobile Version )
              ARAKULAM SUB DISTRICT SCHOOL SASTHRAMELA -2015
 MATHS FAIR RESULT
30/10/2015






ARAKULAM SUB DISTRICT SCHOOL SASTHROLSAVAM
28/10/2015



ARAKULAM SUB DISTRICT  SCHOOL SASTHROLSAVAM

SCIENCE & SOCIAL  SCIENCE  FAIR  



VENUE : GOVT .H.S.S  MUTTOM

27/10/2015

9.00 am  Registration
10.00 am  മത്സരങ്ങൾ ആരംഭിക്കുന്നു .

ഏവർക്കും  സ്വാഗതം
 
 ARAKULAM SUB DISTRICT SCHOOL SASTROLSAVAM 
RESULT- 15/10/2015 

SCIENCE  DRAMA

SGHSS VAZHATHOPE - PLACE -1

GVHSS MANIYARANKUDY -PLACE -II

GHSS MUTTOM - PLACE -III 

SCIENCE TALENT SEARCH EXAMINATION

SURUTHI  P A -SMHSS ARAKULAM- PLACE -I 

NAMITHA  JOSE -SGHSS VAZHATHOPE  -PLACE - II

RENJITHA C R - GVHSS VAZHATHOPE -PLACE -III

SCIENCE QUIZ -UP

SANGEETH  SURESH - SGUPS MOOLAMATTOM -PLACE-1

SHIFA SHAJI -SGUPS  VAZHATHOPE -PLACE -II

THEERTHA  RAJU - SMUPS MANIPARA -PLACE- III

SCIENCE  QUIZ -HS

NAMITHA JOSE - SG HSS VAZHATHOPE  PLACE - I

ALLEN  GEO  MURICKEN  - SHEMHSS MOOLAMATTOM - PLACE- II

AABIDHA ANWAR - SMHSS ARAKULAM -PLACE -III

SCIENCE QUIZ -HSS

MILAN MICHAEL MATHEW - SMHSS ARAKULAM - PLACE -I

ATHULYA JOSE - SHEMHSS  MOOLAMATTOM - PLACE -II

SAYANTH  KUMAR  C S - IHRD THSS  MUTTOM - PLACE -III






അറക്കുളം ഉപജില്ലാതല ശാസ്ത്രമേള  ഒന്നാം ദിവസം
15/10/2015
10.00 am രജിസ്ട്രേഷന്‍
10.30  am  നാടകം HS  വിഭാഗം  
10.30  am ക്വിസ്  UP,HS ,HSS

തുടർന്ന് ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍ HS വിഭാഗം
ശേഷം സി വി രാമന്‍ ഉപന്യാസരചനാ  മത്സരം HS വിഭാഗം

അഫിലിയേഷന്‍ ഫീസ്
LP :    Nil,

UP :   75,

HS :  200,

HSS : 300
ഓരോ കുട്ടിയും 10 രൂപ  രജിസ്ട്രേഷന്‍ ഫീസ്‌ നൽകേണ്ടതാണ്.
ഓരോ മേളക്കും  വേറെ  വേറെ  അഫിലിയേഷന്‍ ഫീസ്,രജിസ്ട്രേഷന്‍ ഫീസ്‌നൽകണം.
 
കഴിഞ്ഞ വര്‍ഷം എവര്‍ റോളിങ് ട്രോഫി ലഭിച്ചവര്‍ രജിസ്ട്രേഷന്‍ സമയത്ത്  രാവിലെ ട്രോഫി കമ്മറ്റിയെ ഏല്‍പ്പിക്കേണ്ടതാണ് ട്രോഫികള്‍ തിരികെ എല്‍പ്പിക്കാത്തവരുടെ രജിസ്ട്രേഷന്‍ നടത്തുന്നതല്ല.

ഒരു മേളയിലെ ഒരിനത്തില്‍ പങ്കെടുക്കുന്ന കുട്ടിക്ക് മറ്റ് മേളയിലോ അതേ മേളയിലെ മറ്റ് ഇനങ്ങളിലോ പങ്കെടുക്കാന്‍ അനുവാദമില്ല.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ യൂണിഫോമില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല .

26/10/2015ൽ നടക്കുന്ന   സാമൂഹ്യശാസ്ത്ര മേളയിലെ മത്സരങ്ങൾ
അറ്റ്‌ലസ്സ് നിര്‍മ്മാണം , പ്രാദേശിക ചരിത്ര രചന  ( HS വിഭാഗം)

അറക്കുളം ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളകള്‍ 2015 October 15, 26, 27 ,28 ,30 തിയതികളില്‍ നടക്കുകയാണ്.
VENUE
SCIENCE & SOCIAL SCIENCE FAIR :GHSS MUTTOM
WORK EXPERIENCE FAIR :GVHSS MOOLAMATTOM
IT&MATHS FAIR :GHSS KUDATHOOR 

LP UP HS HSS വിഭാഗങ്ങള്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരുകള്‍ ഓണ്‍ലൈന്‍ ആയി രജിസ്ററര്‍ ചെയ്യണം. Website Address : http://schoolsasthrolsavam.in/2015/
വിവിധ മേളകളുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പുകള്‍, പൊതു നിര്‍ദ്ദേശങ്ങള്‍, ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി നടത്തേണ്ട വിശദീകരണങ്ങള്‍,  ശാസ്ത്രമേള മാനുവല്‍, സര്‍ക്കുലറുകള്‍ ,ശാസ്ത്രമേളയുടെ തത്സമയ ഫലപ്രഖ്യാപനങ്ങള്‍ എന്നിവ ഈ വെബ്സൈറ്റില്‍ ലഭ്യമായിരിക്കും
ഓരോ സ്കൂളും ആദ്യമായി സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ User name, Password എന്നിവ സ്കൂള്‍ കോഡ് തന്നെ ഉപയോഗിക്കേണ്ടതാണ്.
Online Registration 16-10-2015  - 2 മണിക്ക് അവസാനിപ്പിക്കുന്നതാണ്.
അഫിലിയേഷന്‍ ഫീസ്
LP :    Nil,

UP :   75,

HS :  200,

HSS : 300


കൂടാതെ ഓരോ കുട്ടിയും 10 രൂപ  രജിസ്ട്രേഷന്‍ ഫീസ്‌ നൽകേണ്ടതാണ്

കഴിഞ്ഞ വര്‍ഷം എവര്‍ റോളിങ് ട്രോഫി ലഭിച്ചവര്‍ രജിസ്ട്രേഷന്‍ സമയത്ത്  രാവിലെ ട്രോഫി കമ്മറ്റിയെ ഏല്‍പ്പിക്കേണ്ടതാണ് ട്രോഫികള്‍ തിരികെ എല്‍പ്പിക്കാത്തവരുടെ രജിസ്ട്രേഷന്‍ നടത്തുന്നതല്ല.
ഒരു മേളയിലെ ഒരിനത്തില്‍ പങ്കെടുക്കുന്ന കുട്ടിക്ക് മറ്റ് മേളയിലോ അതേ മേളയിലെ മറ്റ് ഇനങ്ങളിലോ പങ്കെടുക്കാന്‍ അനുവാദമില്ല.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ യൂണിഫോമില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല  .

കണ്‍വീനർമാർ
SCIENCE FAIR - PRASANNAKUMARI  C T -GHSS MUTTOM - 9847169148

SOCIAL SCIENCE FAIR - Sr.DOLLY  -ST.MARY'S HSS ARAKULAM-8606556564

WORK EXPERIENCE FAIR - MOLLYKUTTY T JOSE SGUPS MOOLAMATTOM-9446987360

IT FAIR -KOCHURANI JOY -GHSS KUDAYATHOOR - 9496222741

MATHS FAIR - SULEKHA BEEVI - GHSS KUDAYATHOOR -9495426681